വായനാവാരം

വായനാവാരം

ഡി.എഡ് വിദ്യാര്‍ത്ഥികളുടെ വായനാവാര പ്രവര്‍ത്തനങ്ങള്‍

New Doc 13_1 New Doc 14_1

വായനാവാരം

വായനാ വാരത്തില്‍ ഡയറ്റ് പാലക്കാട് ഡി.എഡ് അധ്യാപക വിദ്യര്‍ത്ഥികള്‍ക്കായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.പ്രവര്‍ത്തനങ്ങളും വിശദാംശങ്ങളും

ഒന്ന്

വായനയുടെ കിലുക്കം(ശ്രാവ്യവായന)സ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കുവേണ്ടി ഭാവം,ശബ്ദവ്യതിയാനം , ചിഹ്നങ്ങളുടെ പരിഗണന ഈ ആശയങ്ങള്‍ ബോധ്യപ്പെടും വിധം ചില ഭാഗങ്ങള്‍ വായിച്ച് അവതരിപ്പിക്കലും,കുട്ടികളുടെ വായനയും

വായന ആവിഷ്കാരംപ്രസിദ്ധ പുസ്തകങ്ങളിലെ തെരഞ്ഞെടുത്ത ഭാഗം കുട്ടികള്‍ക്കു വായിക്കാന്‍ നല്‍കുന്നു. ഇത് കുട്ടികള്‍ നാടകം,സ്കിറ്റ്,സംഭാഷണം ഇങ്ങനെ ഏതെങ്കിലും രൂപത്തില്‍ പുനരാവിഷ്കരിക്കുന്നു.രംഗത്ത് അവതരിപ്പിക്കുന്നു.

New Doc 16_1

വായനാക്കുറിപ്പ് രചനഓരോ അധ്യാപക വിദ്യര്‍ഥിയും ഏതെങ്കിലും ഒരു പുസ്തകം/ കൂടുതല്‍ ആവാം, വായിക്കുകയും അതിന്റെ വായനാക്കുറിപ്പ് എഴുതിത്തയ്യാറാക്കുകയും വേണം.ഈ വായനാക്കുറിപ്പുകള്‍ പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്യും.

എന്റെ ദേശത്തെ വായനശാലപഠനം ഓരോ ഗ്രമത്തിന്റേയും തെളിച്ചമായി ഒരു വായനശാലയുണ്ടാവും.അതിന്റെ ചരിത്രം ആ പ്രദേശത്തിന്റെ വികസത്തിന്റെ ചരിത്രം കൂടിയാണ്.പ്രൌഢിയോടെ നിലനി്നനിരുന്ന വായനശാലകളുടെ ചരിത്രവും വര്‍ത്തമാനകാല അവസ്ഥയും പരിശോധിക്കുന്ന പഠനം നടത്തി.

New Doc 22_1

കവിതാലാപനംവായിച്ച കവിതകള്‍ ആലപിക്കുന്നു.വ്യത്യസ്ത ഈണം കവിതയുടെ ഭാവത്തിന് ചേര്‍ന്ന ഈണം എന്നിങ്ങനെ തുടര്‍ചര്‍ച്ചകള്‍ക്ക് സാധ്യത നല്‍കുന്നു.

ഞങ്ങളുടെ ലൈബ്രറി ഈ വായനാവാരക്കാലത്ത് ഡയറ്റിലെ 19 അധ്യാപകരും ,33 കുട്ടികളും ഓരോ പുസ്കകം ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവനചെയ്യുന്നു.ലാബ് സ്കൂളിലെ അധ്യാപകരും,ഡയറ്റ് സ്റ്റാഫും ഈ സംരഭത്തില്‍ ചേരുന്നതോടെ ക്ലാസ്സ് ലൈബ്രറി 25 ന് ഡയറ്റിന് സമര്‍പ്പിക്കും

തുറന്നിടാം വാതിലുകള്‍ഡയറ്റ് ലൈബ്രറേറിയന്റെ നേതൃത്വത്തില്‍ ഡയറ്റിന്റെ ലൈബ്രററി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി കുട്ടികളുടെ വായനാ പുസ്തകങ്ങളുടെ പ്രദര്‍ശനം നടത്തി.ധാരാളം കുട്ടികള്‍ ഉച്ചക്ക് ഈ ലൈബ്രറി ഉപയോഗിക്കുന്നു.

പുസ്തക വായനയും ആസ്വാദനചര്‍ച്ചയും

വായനാകുറിപ്പ് അവതരണം,പുസ്തകാവലോകനം എന്നീ പ്രവര്‍ത്തനങ്ങള്‍ ദിവസവും നടക്കുന്നു.

വായനാക്കുറിപ്പ് ചില മാതൃകകള്‍

New Doc 16_1

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s