ഡി.എഡ് പഠനസഹായി

ഡി.എഡ് ഒന്നാം വര്‍ഷം യൂണിറ്റ് ഒന്ന്

മലയാളം ചരിത്രം ഘടന സാമൂഹ്യ പാശ്ചാത്തലം

സഹായക കുറിപ്പുകള്‍

അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷാ പഠനത്തില്‍ അടിത്തറ ഉണ്ടാക്കുന്നതിനായി ഒന്നാം സെമസ്റ്ററില്‍ മലയാളം ചരിത്രം ഘടന സാമൂഹ്യ പാശ്ചാത്തലം എന്ന പേപ്പര്‍ പഠനത്തിനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡി.എഡ് ക്ലാസ്സില്‍ സയന്‍സ് , അറബിക്.സംസ്കൃതം,ഉറുദു, എന്നിങ്ങനെ ഐച്ഛിക വിഷയങ്ങള്‍ ഹയര്‍സെക്കണ്ടറിയില്‍ പഠിച്ചു വന്ന കുട്ടികള്‍ക്ക് ഈ ധാരണകള്‍ നല്‍കണമെങ്കില്‍ കുറച്ചുകൂടി സഹായങ്ങള്‍ നല്‍കേണ്ടിവരും.ഇതിന്നായി രണ്ട് വായനാ സാമഗ്രികള്‍ വികസിപ്പിച്ചു.അവ താഴെ നല്‍കുന്നു.

യൂണിറ്റ് ഒന്ന് പി.പി.ടി

ലൈബ്രറി ഉപയോഗിച്ചുള്ള റഫറന്‍സ്, .ടി സഹായത്തോടെ ആശയങ്ങള്‍ കണ്ടെത്തലും കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ അവതരിപ്പിക്കലും, പാഠഭാഗങ്ങളുടെ ഉള്ളടക്കധാരണ യോടൊപ്പം അവയുടെ ഭാഷാ സവിശേഷതകള്‍ തിരിച്ചറിയല്‍ എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെയാണ് മാതൃഭാഷാ പഠനം മുന്നേറുന്നത്.അതുകൊണ്ടുതന്നെ കേവലം വായനാ സാമഗ്രി എന്ന നിലക്കല്ല.അധ്യാപക വിദ്യാര്‍ത്ഥികളുടെ റഫറന്‍സ് നൈപുണിയും,.ടി ഉപയോഗപ്പെടുത്താനുള്ള ധാരണകളും വളര്‍ത്തിക്കൊണ്ടാണ് ഈ സാമഗ്രികള്‍ രൂപപ്പെടുത്തിയത്.

പ്രസന്റേഷന്‍ മുഴുവനായി ഡൌണ്‍ലോഡുചെയ്യാം…..unit-1

 പ്രസന്റേഷന്‍ പ്രിന്റ് ചെയ്യാന്‍ Presentation notes pages1semunit1notes

Advertisements