ഡി.എഡ് കലണ്ടര്‍

ഡയറ്റ് പാലക്കാട്

ആഗസ്റ്റ് മാസത്തെ പി.എസ്.ടി.ഇ പ്രവര്‍ത്തന കലണ്ടര്‍

AGUST17 COLENDER   ഡൌണ്‍ലോഡുചെയ്യാം

തിയ്യതി

പ്രവര്‍ത്തനം

വിശദാംശം

Remarks

1/8/2017

2/8/

ഡി.എഡ് കലാമേള സംഘടനാ പ്രതിനിധികളുടെ മീറ്റിങ്ങ്

പാലക്കാട് ഡി.ഡി ഓഫീസ്

3/8

ഡയറ്റ്

ഡി.എഡ് കലാമേള

കഥാരചന,കവിതാരചന,പെന്‍സില്‍ ഡ്രോയിങ്ങ് ,ജലച്ചായം പ്രബന്ധരചന സ്ഥാപനത്തിലെ കലാമേള

4/8

ഡി.എഡ് കലാമേള സ്വാഗതസംഘം

ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ഐ.ടി.

5/8

ക്ലസ്റ്റര്‍ പരിശീലനം

എല്ലാ ബി.ആര്‍.സിയും സി.ആര്‍.സിയും കേന്ദ്രീകരിച്ച് മോണിറ്ററിങ്ങ്

6/8

ഹിരോഷിമാ ദിനാചരണം

എസ്.കെ പൊറ്റേക്കാട് ചരമദിനം

ഡയറ്റ് വാര്‍ത്താബോര്‍ഡില്‍ എസ്.കെ യുടെ കൃതിയില്‍നിന്ന് ചില ഉദ്ധരണികള്‍ പ്രദര്‍ശനം

ദിനാചരണം

സാമൂഹ്യശാസ്ത്രം

7/8

ഡയറ്റ്

ഡി.എഡ് കലാമേള

ലളിതഗാനം,മാപ്പിളപ്പാട്ട്,പദ്യം ചൊല്ലല്‍,മോണോ ആക്ട്, പ്രസംഗം, പ്രഭാഷണം,സംഘഗാനം

9/8

നാഗസാക്കിദിനം

ക്വിറ്റ് ഇന്ത്യാദിനം

യുദ്ധഭീഷണികള്‍ ആധുനിക ലോക രാഷ്ട്രീയ വിശകലനം അയല്‍ നാടുകളും ഭാരതവും ചര്‍ച്ച

ദിനാചരണം

സാമൂഹ്യശാസ്ത്രം

10/8

കാവ്യപരിണാമം ചില നാഴികക്കല്ലുകള്‍ സെമിനാര്‍

ഭാഷാ കരിക്കുലംസെമിനാര്‍ (20/7 ന് നടത്താന്‍ കഴിയാഞ്ഞ പരിപാടി)

തുള്ളല്‍, കിളിപ്പാട്ട്,ഗാഥ,ഖണ്ഡകാവ്യം,ഭാവഗീതം ആധുനിക കവിത (സവിശേഷത,പാഠപുസ്തകങ്ങളിലെസ്ഥാനം പി.പി.ടി തയ്യാറാക്കി സെമിനാര്‍)

പാഠ്യപദ്ധതി പ്രവര്‍ത്തനം

11/8

പി.ടി.എ ജനറല്‍ബോഡി

ഡയറ്റ് അധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ബോഡി യോഗം .ഡി.എഡ് വിദ്യാര്‍ത്ഥികളുടെ മികവുകള്‍ അവതരണം

പി.ടി.എ നടത്തിപ്പ് പ്രായോഗിക പരിശീലനം

12/8

13/8

14/8

യൂണിറ്റ് ടെസ്റ്റ് രണ്ട്

മലയാളം

വിലയിരുത്തല്‍ സമീപനംവായന ചര്‍ച്ച

പഠനനേട്ടങ്ങളെ പരിഗണിച്ചുള്ള ചോദ്യനിര്‍മ്മാണംവിവിധ മാതൃകയിലുള്ള ചോദ്യങ്ങള്‍,ഉത്തര സൂചിക,

ക്ലസ്റ്റര്‍ ചര്‍ച്ച

15/8

സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരുപിടിമണ്ണല്ലദേശസ്നേഹം പഠിപ്പിക്കലല്ല ആര്‍ജ്ജിക്കലാണ്. അതിന് അനയോജ്യമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കല്‍
വര്‍ക്ക് എക്സീരിയന്‍സ് ശില്പശാല (രണ്ടാം വര്‍ഷം)

അതിഥിക്ലാസ്സ്

അതിഥി സുബിന്‍

16/8

പാര്‍ലമെന്റ്

പുതിയ ഭരണ സമിതി അധികാരമേല്‍ക്കല്‍

17/8

കര്‍ഷകദിനം

കാലാവസ്ഥാ വ്യതിയാനവും കാര്‍ഷികമേഖലയും സെമിനാര്‍, നാടന്‍പാട്ട്,കാര്‍ഷിക വിള പ്രദര്‍ശനം

18/8

ഡി.എഡ് ജില്ലാ കലാമേള

.ടി.ഇ പ്രിന്‍സിപ്പല്‍ കോണ്‍ഫറന്‍സ്

ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ഐ.ടി.

19/8

.ടി പരിശീലനം

ഒന്നാം വര്‍ഷക്കാര്‍ക്ക് ഐ.ടി ട്രെയിനിങ്ങ്

20/8

21/8

ചൊല്‍വടിവ്

കവിതയുടെ ഭാവവും ഈണവും,-എം.വി രാജന്‍ എച്ച് എം ജി.എല്‍.പി.എസ് , ശ്രീദേവി ബി.ആര്‍.സി ട്രെയിനര്‍ എന്നിവര്‍ നയിക്കുന്ന ക്ലാസ്സ്

അതിഥിക്ലാസ്സ്

22/8

23/8

24/8

കുട്ടികളുടെ ആകാശവാണി

ഡയററ് ലാബിലെ കുട്ടികളുടെ ആകാശവാണിയിലേക്കുള്ള പരിപാടി തയ്യാറാക്കാല്‍ പാഠപുസ്തകത്തിലെ കഥ,, കവിത എന്നിവ ഭാവാത്മകമായി അവതരിപ്പിച്ച് റക്കോഡ് ചെയ്യല്‍

25/8

26/8

ഡി.എഡ് ടീച്ചര്‍ എഡുക്കേറ്റര്‍ ക്ലസ്റ്റര്‍

ഒറ്റപ്പാലം എല്‍.എസ്.എന്‍..ടി.

27/8

28/8

28/8

അയ്യങ്കാളി ജയന്തി

കേരളത്തിലെ വിദ്യാഭ്യാസ ചരിത്രംചര്‍ച്ച

കരിക്കുലം

29/8

ലോകകായികദിനം

ദിനാചരണം

ആഹാരം വ്യായാമം, ആരോഗ്യംകുട്ടികളും കളികളും അതിഥിക്ലാസ്സ്

ഡയറ്റ് കായികാധ്യാപകന്‍

30/8

31/8/2017

ഡയറ്റ് പാലക്കാട്

2017 ജൂലൈ മാസത്തെ പി.എസ്.ടി.ഇ പ്രവര്‍ത്തന കലണ്ടര്‍

തിയ്യതി

പ്രവര്‍ത്തനം

വിശദാംശം

Remarks

01/07/17

02/07/17

03/07/17

04/07/17

വായനാ പക്ഷാചരണം സമാപന സമ്മേളനം

വായനാകുറിപ്പുകളുടെ പതിപ്പ് പ്രകാശനം

എഴുത്തുകൂട്ടം ,വായനാക്കൂട്ടം

അതിഥിക്ലാസ്സ്

എം.വി രാജന്‍ എച്ച് എം

05/07/17

വൈക്കം മുഹമ്മത് ബഷീര്‍ ചരമദിനം

വെളിച്ചത്തിനെന്തു വെളിച്ചം’ വാക്കിലെ മിതവ്യയം

ഭാഷാ ദിനാചരണംബഷീര്‍ കഥാകാരനെ പരിചയപ്പെടുത്തല്‍കൃതികളുടെസവിശേഷതകള്‍ ബഷീറിന്റെ പാരിസ്ഥിതികാവബോധം,ബഷീര്‍ എന്ന മനുഷ്യസ്നേഹി എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രഭാഷണം,കൃതികളുടെ പ്രസക്തഭാഗവായന, നാടകാവിഷ്കാരം ബഷീറിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന പ്രസന്റേഷന്‍.ബഷീര്‍ പാഠപുസ്തകങ്ങളില്‍

അതിഥിക്ലാസ്സ്

പി.എം നാരായണന്‍

ദിനാചരണം

06/07/17

യൂണിറ്റ് ടെസ്റ്റ് മലയാളം ഒന്നാം യൂണിറ്റ്

ചോദ്യബാങ്ക് മാതൃക നല്കല്‍, മൂല്യനിര്‍ണയ സൂചികകള്‍ ചര്‍ച്ച, പരിപോഷണ പരിപാടി

പാഠ്യപദ്ധതി പ്രവര്‍ത്തനം

07/07/17

പ്രവേശനോത്സവം

ഡി.എഡ് 2017-18 അധ്യാപക വിദ്യര്‍ത്ഥികളെ സ്വീകരിക്കല്‍ മഞ്ഞുരുക്കല്‍, പരിചയപ്പെടല്‍ കളി

സ്കിറ്റുകള്‍,സംഘഗാനം, സ്ഥാപനം കോഴ്സ് പി.പി.ടി അവതരണം, പുതിയ കുട്ടികളുടെ സര്‍ഗാവിഷ്കാരങ്ങള്‍

08/07/17

09/07/17

10/07/17

എഴുത്തുകൂട്ടം ,കഥാ പതിപ്പ് പ്രകാശനം

എഴുത്ത് കൂട്ടം ക്യാമ്പില്‍ രൂപപ്പെട്ട രചനകള്‍ എഡിറ്റ് ചെയ്ത് ആദ്യ കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുന്നു

പാഠ്യപദ്ധതി പ്രവര്‍ത്തനം

11/07/17

ലോക ജനസംഖ്യാദിനം

സെമിനാര്‍, പി.പി.ടി. നാടകാവിഷ്കാരം, ലാബ് സ്കൂളിലെ യു.പി ക്ലാസ്സിലെ കുട്ടികള്‍ക്ക് ജനസംഖ്യാ വര്‍ദ്ധനവ് ഗുണവും ദോഷവും എന്ന വിഷയത്തില്‍ ഉപന്യാസ രചനാമത്സരം എന്നിവ

സാമൂഹ്യശാസ്ത്രം ക്ലബ്ബ് ദിനാചരണം

12/07/17

13/07/17

ചൊല്ലരങ്ങ്

നാടന്‍പാട്ടുകളുടെ സംഘാവതരണവും, റക്കോഡിങ്ങും

പാഠ്യപദ്ധതി പ്രവര്‍ത്തനം

14/07/17

എന്‍.എന്‍ കക്കാട് ജന്മദിനം

മലയാള കാവ്യലോകത്തിന് കക്കാടിന്റെ സംഭാവനകള്‍ ചര്‍ച്ച, കക്കാട് ജീവചരിത്രം അവതരണം, കാവ്യാലാപനം

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം

ദിനാചരണം

15/07/17

പാര്‍ലമെന്റ് മാറല്‍

നിലവിലെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ പുതിയ ഭരണ സമിതി അധികാരമേല്‍ക്കല്‍ ജനാധിപത്യത്തിന്റെ നേര്‍ വഴികള്‍

സാമൂഹ്യ സഹവാസക്യാമ്പ് തുടര്‍ച്ച

16/07/17

17/07/17

രാമായണമാസാരംഭം

വാത്മീകി രാമായണം,രാമചരിതം, കണ്ണശ്ശരാമായണം, കമ്പരാമായണം,എഴുത്തച്ഛ രാമായണം,, മാപ്പിളരാമായണം, രാമായണവും ഭാഷയും ചര്‍ച്ച ,ആലാപനം

കാവ്യ പരിണാമം

പാഠ്യപദ്ധതി പ്രവര്‍ത്തനം

18/07/17

19/07/17

20/07/17

കാവ്യപരിണാമം ചില നാഴികക്കല്ലുകള്‍ സെമിനാര്‍

ഭാഷാ കരിക്കുലംസെമിനാര്‍

പാഠ്യപദ്ധതി പ്രവര്‍ത്തനം

21/07/17

ചാന്ദ്രദിനം

ചാന്ദ്ര യാത്ര വീഡിയോ പ്രദര്‍ശനം , സര്‍ണാന്റെ കത്ത് , ബഹിരാകാശ ചരിത്രം,മനത്തേക്കു നോക്കുമ്പോള്‍ തുടങ്ങിയ പുസ്തക ചര്‍ച്ച

ശാസ്ത്രം

ദിനാചരണം

22/07/17

കോണ്‍വെക്കേഷന്‍

ഡി.എഡ് കുട്ടികളുടെ സര്‍ട്ടീ ഫിക്കറ്റ് വിതരണം

എസ്..ആര്‍.ടി പ്രതിനിധി

23/07/17

24/07/17

25/07/17

പി.ടി.എ ജനറല്‍ബോഡി

ഡയറ്റ് അധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ബോഡി യോഗം .ഡി.എഡ് വിദ്യാര്‍ത്ഥികളുടെ മികവുകള്‍ അവതരണം

26/07/17

27/07/17

28/07/17

29/07/17

30/07/17

ലോക സുഹൃത് ദിനം

International Friends day

സൌഹൃദങ്ങളുടെ ലോകം

Share your smile with the world. It’s a symbol of friendship and peace.

അന്താരാഷ്ട്ര ദിനാചരണം

31/7/17

പാര്‍ലമെന്റ് മാറല്‍

നിലവിലെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ പുതിയ ഭരണ സമിതി അധികാരമേല്‍ക്കല്‍ ജനാധിപത്യത്തിന്റെ നേര്‍ വഴികള്‍

ജൂലൈ 2017 പ്രവര്‍ത്തനകലണ്ടര്‍...ഡൌണ്‍ ലോഡുചെയ്യാം

ഡോ കെ. രാമചന്ദ്രന്‍ , പി.എസ്.ടി.ഇ ഡയറ്റ് പാലക്കാട്

Advertisements