തുടര്‍പ്രവര്‍ത്തനങ്ങള്‍

തുടര്‍ പ്രവര്‍ത്തനങ്ങള്‍

QUALITY DRIVE -TRITHALA SPECIFIC PROGRAMME

എന്തിന്

KpW-\n-e-hmcw sa¨-s¸-Sp-¯m³ Ht«sd {]hÀ¯-\-§Ä \mw \S-¯p-¶p-s­-¦nepw hnhn-[-X-e-§-fn-ep-ff IrXy-amb ഇടപെടലിന്റേയും മോണിറ്ററിങ്ങിന്റേയും t]mcm-bva-IÄ Hcp {]iv\-ambn \ne-\n¡p-¶p. amdnb ]mTy ]²-Xn-¡-\p-k-c-W-ambn Hmtcm ]Tn-Xm-hn-t\bpw tI{µo-I-cn-¨p-ff tamWn-«dnwKv kwhn-[m\w iàn-s¸-Sp-t¯-­-Xpണ്ട്. ]T-\-hp-ambn _Ô-s¸«v AXmXp hnj-b-§-fn \nÝnX Bi-b-§fpw tijn-Ifpw Hmtcm ]Tn-Xm-hn\pw e`y-am-Ip¶p F¶p-d-¸m-t¡ണ്ട­ Npa-Xe A[ym-]-I-cp-tS-Xm-Wv.

kvIqÄXew apX ജില്ലാ Xew hsc \ne-hn-ep-ff tamWn-«-dnwKv kwhn-[m\വും ഇടപെടലുകളും IqSpX Imcy-£-a-am-¡p-കയും,അക്കാദമിക ചര്‍ച്ചകള്‍ സ്കൂള്‍ എസ്.ആര്‍.ജി മുതല്‍ ജില്ലാ അവലോകനയോഗം വരെ തുടര്‍ച്ചയായി നടക്കുന്ന ഒരു രീതി \S-¸m-¡p-¶-Xn-eqsSയും Cu taJ-e-bn henb t\«-§Ä ssIh-cn-¡m³ Ign-bpw. ¢mkv apdn-I-fn-ലെ A[ym-]-I-cpsS ]cnan-Xn-IÄ Iണ്ടെ­-¯p-I-bà ]Icw ,Ip«n-IÄ ssIh-cn-t¡­ണ്ട ]T\ e£y-§Ä F{X-am{Xw km£m-XvI-cn-¡-s¸«p F¶p-d-¸m-¡-emWv Cu ]cn-]m-Sn-bpsS e£yw. ഇതിന്നായി ടേം മൂല്യനിര്‍ണയത്തേയും അധ്യാപികയുടെ നിരന്തര വിലയിരുത്തലിനേയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സ്കൂള്‍ തലം മുതല്‍ ജില്ലാ തലം വരെ ആലോചനകള്‍ നടത്തുകയും.ഈ വിശകലങ്ങളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അതാത് തലങ്ങളില്‍ തയ്യാറാക്കി അവതരിപ്പിക്കുകയും വേണം. A[ym-]-Icpw {][m-\m-[ym-]-Icpw hnZym-`ymk Hm^o-kÀam-cp-saÃmw Cu IÀ½ ]cn-]m-Sn-bnse kp{]-[m\ I®n-I-fm-Wv. അതിനാല്‍ ജനുവരിമാസത്തെ പ്രധാനാധ്യാപക പരിശീലനം ഈ പ്രവര്‍ത്തന പദ്ധതിക്ക് ഊന്നല്‍ നല്‍കുന്നു.

ടേം മൂല്യ നിര്‍ണയം വിശകലനത്തിന്റെ കണ്ടെത്തലുകള്‍

ടേം മൂല്യ നിര്‍ണയത്തിന്റേയും നിരന്തര വിലയിരുത്തലിന്റേയും അടിസ്ഥാനത്തില്‍ കുട്ടിയുടെ പ്രകടനങ്ങളെ അധ്യാപകര്‍ വിശകലനം ചെയ്തു.ഗുണനിലവാരവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ എസ്.ആര്‍.ജി യില്‍ വിശദമായി ചര്‍ച്ച ചെയ്തു.ഇതിന്റെ ക്രോഡീകരണം പ്രധാനാധ്യാപക പരിശീലനത്തില്‍ അവതരിപ്പിച്ചു.പ്രധാനാധ്യാപക പരിശീലനത്തില്‍ അവതരിപ്പിച്ച പ്രധാന കണ്ടെത്തലുകള്‍ താഴെ കൊടുക്കുന്നു.

ക്ലാസ്സ് ഒന്ന്കണ്ടെത്തലുകള്‍ ആനക്കര പഞ്ചായത്ത്

ഈ ടേമില്‍ ഒന്നാം ക്ലാസ്സില്‍ കുട്ടി നേടേണ്ട ഉയര്‍ന്നശേഷികള്‍

ഭാഷചിത്രത്തിലെ ആശയം കണ്ടെത്തി ലഘുവാക്യങ്ങള്‍ എഴുതുന്നു.പരിചിതമായ ആശയം സംഭാഷണത്തിലൂടെ എഴുതുന്നു.കഥയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ പ്രവചിച്ച് കഥ പൂര്‍ത്തിയാക്കി എഴുതുന്നു

ഗണിതംഒരു നിശ്ചിത സംഖ്യയെ രണ്ട് സംഖ്യകളുടെ തുകയായി വ്യത്യസ്ത രീതിയില്‍ എഴുതുന്നു.സങ്കലനം വ്യവകലനം എന്നിവ ഉള്‍പ്പെടുന്ന പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.

ഇവ അളക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ടേം മൂല്യനിര്‍ണയത്തില്‍ വന്നത്.

വിശകലനം ക്രോഡീകരണം

പ്രശ്നം

കാരണങ്ങള്‍

 1. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് പ്രയാസമ നുഭവപ്പെട്ട മേഖല കഥാപൂരണമായിരുന്നു

 2. കണ്ടെത്താമോ എന്ന ഗണിത പ്രവര്‍ത്തന വും കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കി.

 3. സങ്കലനം വ്യവകലനം വ്യാഖ്യാനം

 4. നായേ എന്ന േ ചിഹ്നം ചേര്‍ക്കേണ്ട പദം “”നായി, നാഎയ,നായആഎന്നെ രീതി കളില്‍ എഴുതുന്നു

 1. രണ്ടാം ടേമില്‍ കുട്ടി മുഴുവന്‍ അക്ഷരങ്ങളും സ്വായത്തമാക്കിയിട്ടില്ല. കഥയെഴുതാനുള്ള ശേഷി നേടിയില്ല

 2. ചിത്രം വ്യക്തവും ലളിതവുമായിരുന്നില്ല

 3. മുമ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കാത്തതുകൊണ്ടുള്ള പരിചയക്കുറവു്

 4. സാധന സംയുക്തമായി മാത്രമേ അധികം പേര്‍ക്കും സങ്കലനം ചെയ്യാന്‍ കഴിയുന്നുള്ളു

 5. കുട്ടികള്‍ സ്ഥിരമായി ക്ലാസ്സില്‍ വരുന്നില്ല.

ഈ പ്രയാസങ്ങളെ വിശകലനം ചെയ്യുമ്പോള്‍

 • ചിത്രത്തിലെ ആശയം കണ്ടെത്തി ലഘുവാക്യങ്ങള്‍ എഴുതുന്നു,കഥയുടെ തുടര്‍ന്നുള്ള ആശയം പ്രവചിച്ച് കഥ പൂര്‍ത്തിയാക്കുന്നു.എന്ന ഈ ടേമില്‍ നേടേണ്ട ശേഷി അളക്കുന്ന പ്രവര്‍ത്തനം തന്നെയാണ് നല്‍കിയത് എന്ന് കണ്ടെത്താം.ഇത്തരം പ്രവര്‍ത്തനം മുമ്പ് ചെയ്യക്കാത്തതാണ് കുട്ടിയുടെ പ്രകടനം മോശമായതിനു കാരണമെന്ന തിരിച്ചറിവുണ്ട്.

 • സാധന സംയുക്തമായി സങ്കലനം ചെയ്യുമ്പോള്‍ experienceല്‍ നിന്നും ,Language രൂപത്തില്‍ പറഞ്ഞ് ഉറപ്പിക്കാത്തതിന്റേയും , picture രൂപത്തിലേക്കും ,simbel രൂപത്തിലേക്കും,തുടര്‍ന്ന് മനസ്സില്‍ കണക്കു കൂട്ടുന്നതിന്റേയും അനുഭവങ്ങളുടെ കുറവ് ബോധ്യപ്പെട്ടു

 • ചിഹ്നം ബോധ്യപ്പെടാത്തതുകൊണ്ട് കുട്ടി അത് രൂപപ്പെടുത്തുന്ന രീതി യില്‍ നിന്നും നായേ എന്ന പദത്തിന് എന്തോ വ്യത്യാസം വേണമെന്ന ആശയം കുട്ടിയിലുണ്ട് എന്ന് ബോധ്യപ്പെടും.

 • ഇതില്‍ ചോദ്യപേപ്പറിലെ ചിത്രം വ്യക്തതയില്ല എന്ന സാങ്കേതിക പ്രശ്നം സ്കൂള്‍ തലത്തില്‍ പരിഹരിക്കാന്‍ സാധ്യമല്ല.system അതിന്റെ ബാധ്യത ഏറ്റെടുക്കണം.കുട്ടി സ്ഥിരമായി വരുന്നില്ല എന്ന പ്രശ്നം രക്ഷിതാവും,ജനകീയ സമിതികളും ചേര്‍ന്ന് പരിഹരിക്കേണ്ടതാണ്.ബാക്കി ഏതാണ്ട് 80% പ്രശ്നങ്ങളും പരിഹരിക്കാന്‍ ക്ലാസ്സിലെ അധ്യാപിക്കുമാത്രമേ കഴിയു എന്ന തിരിച്ചറിവുണ്ടായി.

പരിഹാരനിര്‍ദ്ദേശങ്ങള്‍

ഈ പ്രശ്നങ്ങള്‍ മറികടക്കാന്‍ അധ്യാപകര്‍ കണ്ടെത്തിയ പരിഹാര പ്രവര്‍ത്തനങ്ങളെ ക്രോഡീകരിച്ചതിന്റെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

 1. കുട്ടിക്കഥകള്‍ കവിതകള്‍ എന്നിവയുടെ സി.ഡി ലഭ്യമാക്കുക

 2. ചെറിയ കഥകള്‍ വായിപ്പിക്കുക

 3. സംഭാഷണങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കി പറയിപ്പിക്കുക എഴുതിക്കുക

 4. കഥാ പൂരണത്തിന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കണം

 5. ചെറിയ കഥകള്‍ വായിക്കാന്‍ നല്‍കണം

വിശകലനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

 1. ഇതില്‍ ക്ലാസ്സില്‍ ത്തന്നെ പരിഹാരം കാണേണ്ട പ്രവര്‍ത്തനങ്ങള്‍

 • ക്ലാസ്സില്‍ ചിത്രത്തില്‍ നിന്ന് കഥയുണ്ടാക്കുന്ന പ്രവര്‍ത്തനം നല്‍കിയതിലെ കുറവ് ക്ലാസ്സില്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങള്‍ ധാരാളം നല്‍കി പരിഹരിക്കണം.

 • എത്ര കുട്ടികള്‍ക്ക് ചിത്രം കണ്ടാല്‍ നിലവിലുള്ള കഥ ഓര്‍ക്കാനാവും വിശകലനം ചെയ്ത് നോക്കണം

 • പുതിയ കഥ ഭാവനയില്‍കാണുന്നവരെത്ര? ഈ ഉയര്‍ന്നശേഷിയുള്ളവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് കൂടുതല്‍ മുന്നോട്ടു പോകാനുള്ള വഴികള്‍(ക്ലാസ്സ് ലൈബ്രറി ഉപയോഗപ്പെടുത്തല്‍,ക്ലാസ്സ് തല എഴുത്തുകൂട്ടം) നടത്തണം

 • ഓരോ പാഠത്തനോടനുബന്ധിച്ചും പരിചയപ്പെടുത്താവുന്ന മറ്റ് കഥകള്‍ കണ്ടെത്തി വായനക്കു നല്‍കണം. പറഞ്ഞു കൊടുക്കേണ്ടവര്‍ക്ക് അത്തരം അനുഭവം നല്‍കണം

 1. സ്കൂള്‍ തലത്തില്‍ ആലോചിക്കേണ്ട പ്രവര്‍ത്തനങ്ങള്‍

 • ബാലസഭകളില്‍ ഒന്നാം ക്ലാസ്സില്‍ കഥപറയല്‍ നടത്താമോ?

 • ഒന്നാം ക്ലാസ്സിനുവേണ്ടി എത്ര പുസ്തകം ക്ലാസ്സ് ലൈബ്രറിയില്‍ നല്‍കി

 1. രക്ഷിതാവ് എങ്ങനെ പ്രവര്‍ത്തിക്കണം

 • കുട്ടിയെ സ്കൂളില്‍ എത്തിക്കുന്നതില്‍

 • പഠനസാഹചര്യ മൊരുക്കുന്നതില്‍(ഇവിടെകഥാപുസ്തകം വാങ്ങിനല്‍കല്‍, കഥപറഞ്ഞു കൊടുക്കല്‍)

 • കുട്ടിക്ക് പ്രചോദനം നല്‍കും വിധം സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള ധാരണ രക്ഷിതാവിനു നല്‍കണം

എന്താണ് തുടര്‍പ്രവര്‍ത്തനം

 1. ആസൂത്രണത്തില്‍ കുറച്ചുകൂടി ശ്രദ്ധ

 2. ആഴ്ചയില്‍ നടക്കുന്ന എസ്.ആര്‍.ജി യില്‍ അക്കാദമിക ചര്‍ച്ച കുട്ടിയുടെ നിലവാരം കൂടി പരിഗണിച്ച്

 3. സി.പി.ടി.എ യോഗം വ്യവസ്ഥാപിതമാക്കല്‍-.കുട്ടിയുടെ പഠനനേട്ടങ്ങളും ഗുണാത്മക കുറിപ്പുകളും ഉപയോഗപ്പെടുത്തലും ബോധ്യപ്പെടുത്തലും,രക്ഷിതാവിന്റെ കഴിവും പരിഗണിക്കല്‍

 4. രക്ഷാകര്‍തൃ ബോധവല്‍ക്കരണക്ലാസ്സുകള്‍

 5. കുട്ടിയുടെ പഠനതടസ്സങ്ങള്‍ മറികടക്കാനുള്ള പ്രവര്‍ത്തന പദ്ധതി തയ്യാറാക്കല്‍നടപ്പാക്കല്‍

 6. ഓരോ ക്ലാസ്സിലും സ്കൂളിലും EDU FEST സംഘടിപ്പിക്കല്‍

  സി.പി.ടി.എ മോഡ്യൂള്‍ ഇതിനുസരിച്ച് എങ്ങനെ മാറ്റാം

  സെഷന്‍ ഒന്ന്സ്കൂളിനെ അടയാളപ്പെടുത്തല്‍

  സ്കൂള്‍ തല മികവുകള്‍(മേളകള്‍,മത്സരപ്പരീക്ഷകള്‍,ഭൗതിക നേട്ടങ്ങള്‍ അവതരണം(5 മിനുറ്റ്)

  സെഷന്‍ രണ്ട്രക്ഷിതാവിന് പറയാനുള്ളത്

  ഒരു കഷ്ണം വെള്ളപേപ്പര്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു.

  കുട്ടികള്‍,അധ്യാപകര്‍,സ്കൂള്‍,പി.ടി., സ്കൂളിലെ മറ്റ് ഭൗതിക സാഹചര്യങ്ങള്‍ ഇവയെക്കുറിച്ച് രക്ഷിതാവിന് പങ്കുവെക്കനുള്ള മികവോ പ്രശ്നങ്ങളോ സത്യസന്ധമായി കുറിച്ചു നല്‍കാന്‍ ആവശ്യപ്പെടുന്നു.ഈ പേപ്പറില്‍ പേരോ ,കുട്ടിയുടെ പേരോ മറ്റ് സൂചനകളോ വേണ്ട എന്ന നിര്‍ദ്ദേശം ആത്മവിശ്വാസത്തോടെ എഴുതാന്‍ സഹായിക്കും (10 മിനുറ്റ്)

  സെഷന്‍ മൂന്ന്കുട്ടികളുടെ അക്കാദമിക മികവുകള്‍

  കുട്ടി പഠിച്ച പാഠഭാഗങ്ങളുടെ നാടകാവിഷ്കാരം,സംഗീതശില്പം,സ്കിറ്റ്,പ്രോജക്ട് അവതരണം ,പ്രശ്നോത്തരി(രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം) കവിതചൊല്ലല്‍,കഥപറയല്‍, എന്നിങ്ങനെ എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തമുള്ള ഏതാനം പരിപാടികള്‍ അവതരിപ്പിക്കാം (30 നിനുറ്റ്) കുട്ടിയുടെ പഠനനേട്ടങ്ങളെ അളക്കുന്ന പ്രവര്‍ത്തനങ്ങള്‍ (രക്ഷിതാക്കളുടെ മുന്നില്‍ അവര്‍ എടുത്തുനല്‍കുന്ന ഭാഗങ്ങള്‍ വായിക്കല്‍, എഴുതി പ്രകടിപ്പിക്കല്‍ എന്നിവയുമാകാം)

  സെഷന്‍ നാല്രക്ഷിതാക്കളുടെ കഴിവുകള്‍

  കുട്ടികളുടെ രക്ഷിതാക്കളും പല കഴിവും ഉള്ളവരാകാം.ചിലര്‍ക്കെങ്കിലും അവ അവതരിപ്പിക്കാന്‍ താല്പര്യവും ഉണ്ടാവും.രക്ഷിതാക്കളുടെ ഇത്തരം കഴിവുകളെ കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കുന്നു( കുട്ടി പഠിച്ച കവിതയുടെ മികവാര്‍ന്ന ആലാപനം,നാടന്‍പാട്ട് ,പ്രാദേശിക ഗണിതം,പഴയകാല കളികളുടെ അനുഭവം,എന്നിങ്ങനെ കുട്ടിയുടെ കരിക്കുലത്തിന് അനുയോജ്യമായവ അവതരിപ്പിക്കാന്‍ അധ്യാപിക സഹായിക്കണം.(20-30 മിനുറ്റ്)

  സെഷന്‍ അഞ്ച്കുട്ടിയുടെ അക്കാദമിക നിലവാരം

  ടേം മൂല്യ നിര്‍ണയത്തിന്റേയും നിരന്തര വിലയിരുത്തലിന്റേയും അടിസ്ഥാനത്തില്‍ ഓരോ കുട്ടിയും എവിടെ എത്തി നില്‍ക്കുന്നു ? എന്താണ് നേടേണ്ട ശേഷികള്‍ അതില്‍ കുട്ടി നേടിയതെന്താണ്? കുട്ടിയുടെ പഠന തടസ്സങ്ങള്‍? കുട്ടിയെ എങ്ങനെ സഹായിക്കണം എന്നീ ധാരണകള്‍ നല്‍കല്‍. ഗുണാത്മകകുറിപ്പുകളും ഉപയോഗിക്കാം.കുട്ടിക്ക് എന്തിനൊക്കെ കഴിയുന്നു എന്നാണ് ആദ്യം അവതരിപ്പിക്കേണ്ടത്. (30-45 മിനുറ്റ്)

  സെഷന്‍ ആറ്തുടര്‍പ്രവര്‍ത്തനങ്ങളും പിന്തുണ ഉറപ്പാക്കലും

  കുട്ടിയുടെ പഠന തടസ്സങ്ങള്‍ പരിഹരിക്കാനുള്ള തുടര്‍പ്രവര്‍ത്തന പാക്കേജ് അവതരണം സ്കൂളിന്റെ അക്കാദമിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ , സ്കൂള്‍ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും വിദ്യാലയം തുടര്‍ന്ന് ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി ഓരോന്നിലും രക്ഷിതാവിന്റെ അഭിപ്രായങ്ങളും പിന്തുണയും തേടുന്ന പ്രവര്‍ത്തനം(10 മിനുറ്റ്)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s