ഗുണനിലവാരം

ഗുണനിലവാരം 

ഗുണനിലാരം മെച്ചപ്പെടുത്താന്‍ ഒട്ടേറെപ്രവര്‍ത്തനങ്ങള്‍ നാം നടത്തുന്നുണ്ടെങ്കിലും  വിവിധ തലങ്ങളിലുള്ള  കൃത്യമായ ഇടപെടലിന്റേയും മോണിറ്ററിങ്ങിന്റേയും പോരായ്മകള്‍ ഒരു പ്രശ്നമായി നിലനില്‍ക്കുന്നു. മാറിയ പാഠ്യപദ്ധതിക്കനുസൃതമായി ഓരോ പഠിതാവിനേയും  കേന്ദ്രീകരിച്ചുള്ള മോണിറ്ററിങ്ങ്  സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. പഠനവുമായി ബന്ധപ്പെട്ട്  അതാതു വിഷയങ്ങളില്‍ നിശ്ചിത ആശയങ്ങളും ശേഷികളും ഓരോ പഠിതാവിനും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കേണ്ട ചുമതല അധ്യാപകരുടേതാണ്.v.

kvIqÄXew apX ജില്ലാ Xew hsc \ne-hn-ep-ff tamWn-«-dnwKv kwhn-[m\വും ഇടപെടലുകളും IqSpX Imcy-£-a-am-¡p-കയും,അക്കാദമിക ചര്‍ച്ചകള്‍ സ്കൂള്‍ എസ്.ആര്‍.ജി മുതല്‍ ജില്ലാ അവലോകനയോഗം വരെ തുടര്‍ച്ചയായി നടക്കുന്ന ഒരു രീതി \S-¸m-¡p-¶-Xn-eqsSയും Cu taJ-e-bn henb t\«-§Ä ssIh-cn-¡m³ Ign-bpw. ¢mkv apdn-I-fn-ലെ A[ym-]-I-cpsS ]cnan-Xn-IÄ Iണ്ടെ­-¯p-I-bà ]Icw ,Ip«n-IÄ ssIh-cn-t¡­ണ്ട ]T\ e£y-§Ä F{X-am{Xw km£m-XvI-cn-¡-s¸«p F¶p-d-¸m-¡-emWv Cu ]cn-]m-Sn-bpsS e£yw. ഇതിന്നായി ടേം മൂല്യനിര്‍ണയത്തേയും അധ്യാപികയുടെ നിരന്തര വിലയിരുത്തലിനേയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സ്കൂള്‍ തലം മുതല്‍ ജില്ലാ തലം വരെ ആലോചനകള്‍ നടത്തുകയും.ഈ വിശകലങ്ങളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അതാത് തലങ്ങളില്‍ തയ്യാറാക്കി അവതരിപ്പിക്കുകയും വേണം. A[ym-]-Icpw {][m-\m-[ym-]-Icpw hnZym-`ymk Hm^o-kÀam-cp-saÃmw Cu IÀ½ ]cn-]m-Sn-bnse kp{]-[m\ I®n-I-fm-Wv. അതിനാല്‍ ജനുവരിമാസത്തെ പ്രധാനാധ്യാപക പരിശീലനം ഈ പ്രവര്‍ത്തന പദ്ധതിക്ക് ഊന്നല്‍ നല്‍കുന്നു.

പ്രധാന ലക്ഷ്യങ്ങള്‍

  1. സ്കൂള്‍ എസ്.ആര്‍.ജി കളില്‍ കുട്ടിയുടെ പഠനനേട്ടങ്ങളും ,പഠന പ്രയാസങ്ങളും വിശകലനത്തിന് വിധേയമാക്കും വിധം എസ്.ആര്‍.ജി കള്‍ സംഘടിപ്പിക്കല്‍.

  2. എല്ലാ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കാന്‍ തടസ്സമായ ഘടകങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിന് സ്കൂള്‍ തലത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള ധാരണകള്‍ വികസിപ്പിക്കുക

  3. കുട്ടിയുടെ പ്രകടനങ്ങളെ രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെടും വിധം അവതരിപ്പിക്കാനും കേവലം അളവു പരമായ അവതരണങ്ങളാല്ലാതെ ഗുണപരമായ കണ്ടെത്തലുകള്‍ അവതരിപ്പിക്കാനും പ്രാപ്തരാക്കുക

ഇതിലേക്ക് സഹായകമായി വിവിധ ഡയറ്റുകളും ,എസ്.എസ്.എ യും ,ജില്ലാ പഞ്ചായത്തുകളും തയ്യാറാക്കിയ വിവിധമെറ്റീരിയലുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാം

  1. മലപ്പുറം ഡയറ്റിന്റെ  SLATE  സഹായ മെറ്റീരിയല്‍ http://dietmalappurm.blogspot.in/
  2. കാസര്‍ഗോഡ് ഡയറ്റ്&എസ്.എസ്.എ  സഹായ മെറ്റീരിയല്‍ https://drive.google.com/file/d/0BxucChqsZh1ERjY1RjI2dzU1ek0/edit?pli=1
  3. കാസര്‍ഗോഡ് ഡയറ്റ്&എസ്.എസ്.എ  സഹായ മെറ്റീരിയല്‍ https://drive.google.com/file/d/0BxucChqsZh1ENl9RTTJFb2xfeVU/edit?pli=1
  4. എസ്.എസ്.എ  മെട്രിക് മേള പാക്കേജ് ssa metric mela-package
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s