കെ.ടെറ്റ് പരിശീലനം

കെ ടെറ്റ് പരിശീലനം

REGISTRATION CLOSED

പുതിയ പരിശീലന പരിപാടി തുടങ്ങുന്ന സമയം ഈ ബ്ലോഗിലൂടെ അറിയിക്കുന്നതാണ്

 

2009 ല്‍ നിലവില്‍ വന്ന വിദ്യാഭ്യാസഅവകാശ നിയമമനുസരിച്ച് അധ്യാപക നിയമനത്തിനുള്ള നിര്‍ബന്ധ യോഗ്യതയായി കെ.ടെറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.2015-16 നിയമിതരായ  അധ്യാപകര്‍/അധ്യാപിക മാര്‍ക്ക് പ്രസ്തുത യോഗ്യതനേടാന്‍ 2018 വരെ സമയം അനുവദിച്ചുകൊണ്ട് ഗവ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.(Go (P) No 99/2016/GEdn) . അധ്യാപക  നിയമനങ്ങള്‍ക്ക്  ഇനിമേല്‍ കെ.ടെറ്റ് നിര്‍ബ്ബന്ധിതമായ സാഹചര്യത്തില്‍ പാലക്കാട് ഡയറ്റ്  ഒരു പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുകയാണ്. ഡയറ്റില്‍ പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടാംവര്‍ഷത്തിലെ കുട്ടികള്‍ക്കും  ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.ശനിയാഴ്ച ദിവസങ്ങളിലായിരിക്കും ക്ലാസ്സ്.ഡയറ്റിലെ ഫാക്കല്‍റ്റികളും അതിഥി അധ്യാപകരുമായിരിക്കും ക്ലാസ്സെടുക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി സബ് മിറ്റ് ചെയ്യണം.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് മാത്രമേ നവംബര്‍ മാസം നടക്കുന്ന കെ.ടെറ്റ് പരീക്ഷക്കുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയു.പരിശീലനത്തിന് യാതൊരുഫീസും ഈടാക്കുന്നതല്ല.എന്നാല്‍ നോട്ടുകളും ചോദ്യമാതൃകകളും സ്വന്തംചെലവില്‍ ഫോട്ടോകോപി എടുത്ത് ഉപയോഗിക്കേണ്ടിവരും.ഈ പരിശീലനപരിപാടിയില്‍ പങ്കെടുന്നവര്‍ക്ക് പരിശീലനനോട്ടുകള്‍ ഇ മെയില്‍ ചെയ്തു നല്‍കുന്നതാണ്.ഡയറ്റിന്റെ ഈ ബ്ലോഗിലൂടെ ഓണ്‍ലൈന്‍ സംശയനിവാരണവും സാധ്യമാണ്.

 

 

Guidelines for conducting Teacher Eligibility Test (TET)

Background and Rationale

The implementation of the Right of Children to Free and Compulsory Education

(RTE) Act, 2009 requires the recruitment of a large number of teachers across the country

in a time bound manner. Inspite of the enormity of the task, it is desirable to ensure that

quality requirement for recruitment of teachers are not diluted at any cost. It is therefore

necessary to ensure that persons recruited as teachers possess the essential aptitude

and ability to meet the challenges of teaching at the primary and upper primary level.

2 In accordance with the provisions of sub-section (1) of section 23 of the Right of

Children to Free and Compulsory Education (RTE) Act, 2009, the National Council for

Teacher Education (NCTE) has laid down the minimum qualifications for a person to be

eligible for appointment as a teacher in class I to VIII, vide its Notification dated August 23,

2010. A copy of the Notification is attached at Annexure 1. One of the essential

qualifications for a person to be eligible for appointment as a teacher in any of the schools

referred to in clause (n) of section 2 of the RTE Act is that he/she should pass the Teacher

Eligibility Test (TET) which will be conducted by the appropriate Government.

3 The rationale for including the TET as a minimum qualification for a person to be

eligible for appointment as a teacher is as under:i. It would bring national standards and benchmark of teacher quality in the

recruitment process;

ii. It would induce teacher education institutions and students from these

institutions to further improve their performance standards;

iii. It would send a positive signal to all stakeholders that the Government lays

special emphasis on teacher quality

4 The TET examination may be conducted by a suitable professional body

designated by the appropriate Government for the purpose. It will be conducted in

accordance with the Guidelines here under.

go

GO  ഡൌണ്‍ലോഡുചെയ്യാം KTET GOV ORDER

Advertisements