TEACHER TRAINING
അധ്യാപകശാക്തീകരണത്തിനുള്ള മൊഡ്യൂളുകളും അനുബന്ധസാമഗ്രികളും ഈ പേജില്‍ വായിക്കാം
അധ്യാപക പരിശീലനം ഒക്ടോബര്‍ 2011
യു.പി. വിഭാഗം മലയാളം ഡി.ആര്‍.ജി പരിശീലനം27/10/2011 ന് ഒറ്റപ്പാലം ജി.എസ്. ബി.എസില്‍വെച്ച് നടന്നു.ക്ലസ്റ്റര്‍ തല കൂടിയിരുപ്പില്‍ എന്ത്നടക്കണം എന്നതിന്റെ മാര്‍ഗരേഖ വികസിപ്പിച്ചത് വിശകലനം ചെയ്ത് താഴെ പറയുന്ന നിഗമനങ്ങളിലെത്തി.
പൊതുവായ പ്രശ്നങ്ങള്‍
-
അഭിമുഖത്തിലൂടെ ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരു പത്ര വാര്‍ത്ത രചിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടികള്‍ക്ക് പത്രവാര്‍ത്താ രചനയുടെ ധാരണകള്‍ നേടിയില്ല എന്ന് ബോധ്യപ്പെട്ടു
-
ചോമന്റെ ദു:ഖം എന്ന പാഠഭാഗത്ത് പത്രവാര്‍ത്ത രചിക്കേണ്ടത് കഥയിലെ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഇത് പത്രവാര്‍ത്താ രചനക്ക് ഉചിതമായ പ്രവര്‍ത്തനമല്ല
-
ദിനാചരണങ്ങളെ ഭാഷാശേഷീ വികാസത്തിന് പ്രയോജനപ്പെടുത്താനോ എല്ലാ അധ്യാപകരുടെയും പങ്കാളിത്തത്തോടെ നടത്താനോ കഴിയുന്നില്ല
-
കുട്ടികള്‍ക്ക് അധിക വായനാ സാമഗ്രികള്‍ വായിക്കാനോ അതിനോട് പ്രതികരിച്ച് രചന നടത്താനോ
കഴിയുന്നില്ല
മോഡ്യൂള്‍ മുഴുവന്‍ വായിക്കാംമലയാളം ഡി.ആര്‍.ജി ഡോക്യുമെന്റേഷന്‍
മലയാളം മോഡ്യൂള്‍ ഫ്രെയിംമോഡ്യൂള്‍ ഫ്രെയിം
ഭാഷയറിയാത്ത മുറ്റത്തു പകച്ചുകിടന്ന പൂക്കളത്തെ നോക്കി കിണറ്റിന്‍ കരയില്‍ അബദ്ധത്തില്‍ വിരിഞ്ഞ മുക്കുറ്റിയൊന്നു ചിരിച്ചു. അങ്ങനെ ഓണം ഓടിവന്നു പോയി
ഹൈറുന്നീസ
അധ്യാപകശാക്തീകരണം സെപ്തംബര്‍-24 ക്ലസ്റ്റര്‍ മോഡ്യൂള്‍ സെപ്തംബര്‍
കുട്ടികളുടെ പ്രകടനങ്ങളുടെ വിശകലനംയ.പി മലയാളം നിലവാര വിശകലനം
തോറ്റകുട്ടി എന്ന കവിതക്ക് പരിശീലനത്തില്‍ അധ്യാപകര്‍ തയ്യാറാക്കിയ ആസ്വാദനങ്ങള്‍ തോറ്റകുട്ടി എന്നകവിതയുടെആസ്വാദനക്കുറിപ്പുകള്‍
അധ്യാപക പരിശീലനം ഒക്ടോബര്‍ 2011
Leave a Comment
Comments (0)