REEP
ഫെബ്രുവരി 18 ന് റീപ്പ് പരിശീലനം ജി.എസ്.ബി.എസ് പഴയലക്കിടിവെച്ച്
ഇതോടോ റീപ്പ് പരിശീലനത്തിന്റെ ഈ വര്‍ഷത്തെ പരിശീലനപരിപാടി അവസാനിക്കുന്നു. പരിശീലനപരിപാടിയുടെ അവലോകനം.അടുത്ത വര്‍ഷത്തെ പരിപാടി ആസൂത്രണം എന്നിവ നടത്തണം. ഈ പരിശീലനത്തില്‍ എല്ലാ RP മാരും പങ്കെടുക്കണം