About
പാലക്കാട് ഡയറ്റിലെ പി.എസ്.ടി.ഇ മലയാളം ഡിപ്പാര്‍ട്ട് മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മലയാളം ആര്‍.പി മാരുടെ കൂട്ടായ്മയില്‍ വികസിപ്പിക്കുന്നതാണ് ഈ ബ്ലോഗ്.
ബ്ലോഗ് ടീം അംഗങ്ങള്‍
പി.എം നാരായണന്‍ HM AUPS എലുമ്പലാശ്ശേരി
എം.വി രാജന്‍ H.M GLPS വട്ടേനാട്
വി. രാമന്‍കുട്ടി HM GLPS വെള്ളിനെഴി
കെ.മനോഹരന്‍ AUPS പുലാശ്ശേരിക്കര
എം.കൃഷ്ണദാസ് G HS കാരാക്കുറിശ്ശി
എം.കെ ചന്ദ്രന്‍ BRC തൃത്താല
സംഘാടന നേതൃത്വം
രാമചന്ദ്രന്‍ ഡയറ്റ് പാലക്കാട്
ഇന്നാന്ണു ബ്ലോഗ് ശ്രദ്ധയില്‍ പെട്ടതു.അധ്യാപകന്റെ ഗുണപരമായ വളര്‍ച്ചക്കു വളരെ സഹായകമായ ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും (പ്രിയപ്പെട്ട നാരായണന്‍ മാഷ് ,രാമചന്ദ്രന്‍ മാഷ്,രാമങ്കുട്ടിമാഷ്,രാജന്‍ മാഷ് )അഭിനന്ദനങ്ങള്‍.ഇനിയും കൂടുതല്‍ മുന്നേരട്ടെ.അതോടൊപ്പം ഈ സാധ്യത ക്ലുസ്റ്റരുകളിലൂടെയൊ,ബി ആര്‍.സി യിലൂടെയോ എല്ലാ അധ്യാപകരിലേക്കും എത്തിച്ചാല്‍ നന്നായിരുന്നു.കൂടാതെ ഓരോ മാസവും എടുക്കുന്ന പാഠഭാഗവുമായി ബന്ധപ്പെട്ട അധിക വായനാ സാമഗ്രികളുടെ സാധ്യത ഒന്നു കൂടി ഊന്നല്‍ നല്‍കാം.വിവിധ പാഠ ഭാഗങ്ങളുടെയും,ശേഷികളുടെയും വ്യത്യസ്ത കാഴ്ചപ്പാടില്‍ നിന്നു കൊണ്ടുള്ള അവതരണ രീതിയും അതിനെ കുരിച്ചൂള്ള ചില സംവാദങ്ങളും ഉള്‍ക്കൊള്ളിച്ചാലോ!